പുന്നയൂർ: എടക്കര പയ്യപ്പാട്ട് താമി (83) നിര്യാതനായി. ഭാര്യ: പരേതയായ മാധവി. മക്കൾ: ഷിനോജൻ, വിലാസിനി, അംബിക, അജിത, പരേതരായ ഗണേശൻ, ശിവദാസൻ. മരുമക്കൾ: ബാലൻ, വിശ്വനാഥൻ, രാമകൃഷ്ണൻ, സജിത, സജിത, ബൈജി.