വഴിക്കടവ്: പാലാട് ചോട്ടു മെഡിക്കൽസ് ഉടമ ഐക്കുഴ എ.ജി. ജോസ് കുട്ടി (55) നിര്യാതനായി. ഭാര്യ: റിൻസി ജോസ്. മക്കൾ: അമൻഡ ജോസ്, അലൻ ജോസ്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പാലാട് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.