ആതവനാട്: മാട്ടുമ്മൽ പോത്തുകൽ അയ്യപ്പൻ (80) നിര്യാതനായി. ഭാര്യ: തിയ്യംതിരുത്തി ലക്ഷ്മി. മകൾ: ബേബി. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന്.