തൃപ്രയാർ: അറക്കൽ കളപ്പുരയിൽ ഗോപിനാഥൻ നായർ (65) നിര്യാതനായി. ഭാര്യ: ജയന്തി. മക്കൾ: ശ്രുതി, അഭിഷേക്. മരുമകൻ: വേണു.