വടക്കേക്കാട്: ഞമനേങ്ങാട് വടശ്ശേരി പരേതനായ മാധവന്റെ ഭാര്യ ഇന്ദിര (79) നിര്യാതയായി. മക്കൾ: പുഷ്പാവതി, തങ്കമണി, സുരേഷ്ബാബു, ജയ. മരുമക്കൾ: ഉണ്ണികൃഷ്ണൻ, സിനി, വിശ്വംഭരൻ, പരേതനായ രാജൻ.