കാരത്തൂർ: കോലൂപാലം പരേതനായ കൊട്ടിലിങ്ങൽ അബ്ദു കുഞ്ഞിമുഹമ്മദിന്റെ മകൻ അബ്ദുറസാഖ് (51) നിര്യാതനായി. ഭാര്യ: റാബിയ. മക്കൾ: മുഹമ്മദ് റസൽ, റമീസ തെസ്നി.