പുത്തൻചിറ: താനത്തുപറമ്പിൽ പരേതനായ കുഞ്ഞുമുഹമ്മദിന്റെ മകൻ അബ്ദുൽ റഹ്മാൻ (68) നിര്യാതനായി. ഭാര്യ: മുനവറ. മക്കൾ: നിതീഷ്, നിഷ. മരുമക്കൾ: നസ്ലിൻ, ഫക്രുദ്ദീൻ.