കരുവാരകുണ്ട്: മഞ്ഞൾപാറ ആലിക്കോട്ടിലെ വെട്ടൻ സലീം (55) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: തൻസീർ, ഫൈറൂസ്, ഫായിസ്. മരുക്കൾ: ശരീഫത്ത് (സ്രാമ്പിക്കൽ), സാലിഹ (പാറശ്ശേരി), റിൻഷ (തരിശ്). ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മഞ്ഞൾപാറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.