പുത്തൻപീടിക: കുരുതുകുളങ്ങര (പൂവ്വംപറമ്പിൽ) പരേതനായ ജോസഫിന്റെ മകൾ ക്ലാര (46) നിര്യാതയായി. മാതാവ്: പരേതയായ ത്രേസ്യ. സഹോദരങ്ങൾ: ഡേവിഡ്, പോൾ, ഡെസി, ജെയിംസ്, ആന്റണി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് പുത്തൻപീടിക സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.