വടൂക്കര: പുളിക്കൻ ദേവസ്സിയുടെ മകൾ മേരി (70) നിര്യാതയായി. മാതാവ്: പരേതയായ മാത്തിരി. സഹോദരങ്ങൾ: അമ്മിണി, ജോസ്, ഫ്രാൻസിസ്, റെജിന, പരേതരായ തോമസ്, റോസിലി, ജോൺസൺ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് വടൂക്കര പള്ളി സെമിത്തേരിയിൽ.