പഴഞ്ഞി: റെയിൽവേ ജീവനക്കാരൻ കരിയാമ്പ്ര പുലിക്കോട്ടിൽ പരേതനായ സ്കറിയാച്ചന്റെ ഭാര്യ ശോഭന (63) നിര്യാതയായി. മക്കൾ: സബിൻ, ജിബിൻ (റെയിൽവേ സ്റ്റേഷൻ മാസ്റ്റർ, മുളങ്കുന്നത്തുകാവ്). മരുമക്കൾ: പ്രെയ്സ് മോൾ, ബാസ്മി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പഴഞ്ഞി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.