ചുങ്കത്തറ: കോട്ടേപ്പാടം മടുക്കോലിൽ വീട്ടിൽ പരേതനായ കൊച്ചുകുഞ്ഞിന്റെ ഭാര്യ ഏലിയാമ്മ (84) നിര്യാതയായി. മക്കൾ: ജേക്കബ്, അന്നമ്മ, മാത്യു. മരുമക്കൾ: തങ്കമ്മ, റീന, കുഞ്ഞുമോൾ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ചുങ്കത്തറ മർത്തോമ്മ പള്ളി സെമിത്തേരിയിൽ.