കോഴിക്കോട്: ആന്തസ് ഫാർമസ്യൂട്ടിക്കൽസ് ഡയറക്ടർ ചേവരമ്പലം കാക്കനാട്ട് ബാജി ജോസഫിെൻറ ഭാര്യ ബീന (58) നിര്യാതയായി. കോഴിക്കോട് സെന്റ് ജോസഫ്സ് ബോയ്സ് ജൂനിയർ സ്കൂളിൽ ദീർഘകാലം പ്രധാന അധ്യാപികയായിരുന്നു. മകൻ റിച്ചാർഡ് ബി. ജോസഫ് (ജെ.എൽ.എൽ ഹൈദരാബാദ്). മരുമകൾ: ക്രിസ്റ്റൈൻ റോയ് ( ആക്സഞ്ചർ ഹൈദരാബാദ്). സഹോദരങ്ങൾ: മേഴ്സി, നിർമല, ഡയാന, ഡാർലി, റോജൻ, മോൾജി, ബിജു.