ആഴ്ചവട്ടം: വാനിശ്ശേരി പറമ്പത്ത് സീനത് മൻസിലിൽ അഹമ്മദ് കോയ (ബിച്ചമ്മു- 85) നിര്യാതനായി. ഭാര്യ: മറിയംബി. മക്കൾ: കബീർ അഹമ്മദ്, സുനിൽ അഹമ്മദ്, സുബൈർ അഹമ്മദ്, പരേതയായ സീനത്ത്. മരുമക്കൾ: ജാസ്മിൻ, ഹസീന, മുഹമ്മദ് ഹാഷിം. സഹോദരങ്ങൾ: അയിഷാബി, മുഹമ്മദലി, അബ്ദുൽ ലത്തീഫ്, സൈനബി, പരേതരായ ഫാത്തിമ, അബ്ദുൽ കാദർ, ആമിനബി, അബൂബക്കർ