അരീക്കാട്: പാറക്കണ്ടിതാഴം സ്വദേശി മുർഷിദ് റിയാദ് (33) നിര്യാതനായി. ബാപ്പ: പരേതനായ സിദ്ദീഖ്. ഉമ്മ: മുസൈബത്ത്. സഹോദരങ്ങൾ: ഹന്നത്ത് ബീവി, റിഫ്സത്ത്, ഫിദ, ആരിഫ്. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് അരീക്കാട് ടൗൺ ജുമുഅത്ത് പള്ളിയിൽ