പന്തീരാങ്കാവ്: പന്നിയൂർകുളം തേവൃകണ്ടി രാജൻ (69) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ബിജീഷ്, രജീഷ്. മരുമക്കൾ: ബിനിഷ, ശശില. സഞ്ചയനം തിങ്കളാഴ്ച