കൊടുവള്ളി: കാരാട്ടുപോയിൽ അബ്ദുൽ മജീദിന്റെ മകൻ ഫിറോസ് (35) നിര്യാതനായി. മാതാവ്: ആഇശ. ഭാര്യ: ജസ്ന. മക്കൾ: ഹാദി, ആയിശ.