കുറ്റിക്കാട്ടൂർ: പാറക്കോട്ട് താഴം കുറ്റിയിൽ മോദി (83) നിര്യാതനായി. മക്കൾ: കുഞ്ഞാലിക്കുട്ടി, മുഹമ്മദ്, ആയിഷ.മരുമക്കൾ: അബ്ദു പള്ളികടവ്, നുസൈബ കല്ലംപാറ, ഹസ്ന കുറ്റികടവ്. സഹോദരങ്ങൾ: ഫാത്തിമ്മ, ബിച്ചുമ്മ, സൈനബ, റുഖിയ, പരേതനായ മൂസ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച 8.30ന് പാറക്കോട്ട് താഴം പള്ളിയിൽ.