പേരാമ്പ്ര: മൂലാട് പരേതനായ മേച്ചോനാരി കുഞ്ഞമ്മതിന്റെ ഭാര്യ പാത്തുമ്മോട്ടി (98) നിര്യാതയായി. മക്കൾ: ഇബ്രാഹിം, കുഞ്ഞാമി, നഫീസ. മരുമക്കൾ: മോതിരക്കോട്ട് മറിയം, അമ്മദ് അവറാട്ട്മുക്ക്, കെ.ടി. മൊയ്തീൻകുട്ടി മൂലാട്. സഹോദരങ്ങൾ: ഇബ്രാഹീം അയനിക്കൽ, പരേതരായ ഇമ്പിച്ച്യാലി, ഖാദർകുട്ടി, അവ്വോമ്മ, ആയിഷ.