മേരികുളം: പകലോമറ്റം മുളങ്ങാട്ടിൽ ജോൺ ജോസഫ്(ഔസേപ്പച്ചൻ -92) നിര്യാതനായി. ഭാര്യ: നീറന്താനം ഇരുമ്പുകുഴിയിൽ കത്രീന ജോസഫ്. മക്കൾ: ജയിംസ്, ടോമി (കേരള കോൺഗ്രസ് -എം പീരുമേട് നിയോജക മണ്ഡലം പ്രസിഡന്റ്), അഡ്വ. സാനി ജോസഫ്, സിൽവി, ജോൺസൻ, ജീൻസൻ (ഇരുവരും സ്വിറ്റ്സർലൻഡ്), ജയ്സൻ (യു.കെ), നെൽസൺ (ഇറ്റലി). മരുമക്കൾ: ഗ്രേസി, ലിസമ്മ, അപ്പച്ചൻ, ഗ്ലോറി, ടെസി, റെയ്സമ്മ, രാഖി, പരേതയായ മരിയ ജയിംസ്. സംസ്കാരം പിന്നീട്.