പത്തനംതിട്ട: മാക്കാംകുന്ന് രാമച്ചംപറമ്പിൽ മാത്യു ജോർജ് (ബെന്നി -59) നിര്യാതനായി. മക്കൾ: നീതു, നീന, നോബി. മരുമക്കൾ: രാജീവ്, കെവിൻ. സംസ്കാരം പിന്നീട്.