പേരൂർ: പടിഞ്ഞാറേ കണ്ണോത്ത് ഗോപാലൻ (98) നിര്യാതനായി. ഭാര്യ: തിരുവാർപ്പ് തൈപ്പറമ്പിൽ കുടുംബാംഗം കാതരാക്ഷി. മക്കൾ: മണി, കുഞ്ഞുമണി, പൊന്നപ്പൻ, ഗീത, മുരളി. മരുമക്കൾ: പരേതനായ ചെല്ലപ്പൻ, രാമചന്ദ്രൻ, സുഗുണൻ, മോഹിനി, ഓമന. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.