പൊൻകുന്നം: ചിറക്കുഴിയിൽ എ. യൂസഫ് കുഞ്ഞ് (73) നിര്യാതനായി. ഭാര്യ: ഖദീജാബീവി. മക്കൾ: നഹല, നബില, നൗഫൽ, നാഫില. മരുമക്കൾ: സുബൈർ, റിഫാദ്, യാർഷിൻ, ഫാത്തിമ.