വെളിച്ചിയാനി: വെളിച്ചിയാനി ഇടവകാംഗം ഫാ. ഫിലിപ് ശൗര്യാംകുഴി എം.എസ്.എഫ്.എസ് (86) വിശാഖപട്ടണത്ത് നിര്യാതനായി. സഹോദരങ്ങള്‍: ഔസേപ്പച്ചന്, അന്നമ്മ, മാത്യു, ത്രേസ്യാമ്മ, സിസ്റ്റര്‍ എല്‍സി മാത്യു എഫ്.സി.സി (ഒഡിഷ), ജോണി, സിസ്റ്റര്‍ ലൂസി എഫ്.സി.സി (പുഞ്ചവയല്‍), പരേതരായ റോസമ്മ, ചാക്കോ, മേരി. സംസ്കാരം പിന്നീട് വിശാഖപട്ടണം എം.എസ്.എഫ്.എസ് പ്രൊവിന്‍ഷ്യല്‍ ഹൗസ് ചാപ്പല്‍ സെമിത്തേരിയിൽ.