മാന്നാർ: നിരണം വടക്കുംഭാഗം ആറുപറയിൽ വീട്ടിൽ അബ്ദുൽ അസീസിന്റെ ഭാര്യ ലൈല ബീവി (52) നിര്യാതയായി. മാന്നാർ കുരട്ടിശ്ശേരി കോവുമ്പുറത്ത് പുത്തൻവീട്ടിൽ പരേതനായ അബ്ദുൽ റഹ്മാൻ-ബീവിക്കുഞ്ഞ് ദമ്പതികളുടെ മകളാണ്. മക്കൾ: അനീഷ് (ബിസിനസ്), നിഷ, അനീഷ, ബിലാൽ. മരുമക്കൾ: തസ്നി, നസ്റീന, ഷാനവാസ് (സൗദി), അബ്ദുൽകലാം.