ചാരുംമൂട്: ചുനക്കര തെക്ക് ഷൈജു മൻസിലിൽ ജമാൽ റാവുത്തർ (73) നിര്യാതനായി. ഭാര്യ: ലൈല ബീവി. മക്കൾ: താജുദ്ദീൻ, ദിലീപ് ഖാൻ, ഷാനവാസ്, ഷൈജു. മരുമക്കൾ: ഷാഹിദ, ഫസീല, ഷിബിന, അൻസി.