ആര്യാട്: പഞ്ചായത്ത് ഏഴാം വാർഡ് ചാരംപറമ്പ് കേളങ്കേരിൽ പരേതനായ ചന്ദ്രാംഗദന്റെ ഭാര്യ സത്യമതി (84) നിര്യാതയായി. മക്കൾ: തങ്കരാജു, ജയശ്രീ, സുനിൽ, സുനിത. മരുമക്കൾ: അംബിക, ശാന്തകുമാർ, സൗഭാഗ്യ, അനിൽകുമാർ.