ചങ്ങനാശ്ശേരി: ചെത്തിപ്പുഴ കല്ലുകളം മത്തായി ജോസഫ്കുഞ്ഞ് (റിട്ട. പ്രധാനാധ്യാപകൻ, സി.എം.ഐ സ്കൂൾ, കരിക്കാട്ടൂര്‍ -92) നിര്യാതനായി. ഭാര്യ: കോട്ടാങ്ങല്‍ ചരിപ്പുറത്ത് (പുതുപ്പറമ്പില്‍) കുടുംബാംഗം കൊച്ചുത്രേസ്യാമ്മ (റിട്ട. അധ്യാപിക). മക്കള്‍: പ്രഫ. മാത്യു (റിട്ട. അധ്യാപകന്, കെ.ഇ കോളജ്, മാന്നാനം), ടോംസണ് (ടൊറന്റോ), ബിനോയി ആലപ്രക്കാട്. മരുമക്കള്‍: ലിസമ്മ ജോസഫ് (റിട്ട. പ്രിന്‍സിപ്പല്‍, ഗവ. കോട്ടയം നഴ്സിങ് സ്കൂള്‍), ആനി അറയ്ക്കല്‍, മിനി വെട്ടികാട്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് സെൻറ് ജോണ്‍സ് ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയില്‍.