ആർപ്പൂക്കര: മയൂരം പോങ്ങവന പി.ജി. ബാലചന്ദ്രൻ നായരുടെ (റിട്ട. എസ്.ബി.ഐ, ചുങ്കം) ഭാര്യ പി. ബീനാകുമാരി (റിട്ട. പ്രധാനാധ്യാപിക, എൻ.എസ്.എസ് ഹൈസ്കൂൾ, ഈര -58) നിര്യാതയായി. ആനിക്കാട് കുരുന്നുമല കുടുംബാംഗമാണ്. മക്കൾ: ബി. രവിശങ്കർ (ന്യൂസിലാൻഡ്), ബി. നന്ദഗോപൻ (ആർക്കിടെക്ട്). മരുമക്കൾ: ആര്യാംബ വടുതല, ശ്രീലക്ഷ്മി (ആർക്കിടെക്ട്).