കണ്ണൻചിറ: ജമിനിപ്പടിയിൽ ഡോ. ജോസഫ് മാത്യു പുന്നക്കലിെൻറ ഭാര്യ റെജിമോൾ ചാക്കോ (ഒാവർസിയർ, വാട്ടർ അതോറിറ്റി, കടുത്തുരുത്തി -വി. രാജമ്മ -46) നിര്യാതയായി. പിതാവ്: ചാക്കോ വേങ്ങമൂട്ടിൽ. മാതാവ്: ചമ്പക്കര കൊച്ചെടുത്തനാട്ട് അമ്മിണി. സംസ്കാരം ശനിയാഴ്ച 12ന് മാങ്ങാനം ചിലബ്രക്കുന്ന് എ.ജി ചർച്ച് സെമിത്തേരിയിൽ.