കായംകുളം: കൊറ്റുകുളങ്ങരക്ക് കിഴക്ക് കുറ്റിക്കാട്ട് ഭാഗം വലിയാത്ത് പടീറ്റതിൽ പരേതനായ ഇബ്രാഹീമിന്റെ (എറണാകുളം) ഭാര്യ ഫാത്തിമ ബീവി (70) നിര്യാതയായി. മക്കൾ: നിസാം, നവാസ്, നിസ. ഖബറടക്കം വെള്ളിയാഴ്ച 10ന് കായംകുളം പുത്തൻ തെരുവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.