കോതമംഗലം: കുറ്റിലഞ്ഞി പൊട്ടയ്ക്കൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ പി.കെ. ഓമന (57) നിര്യാതയായി. ഓടക്കാലി പാച്ചുള്ളപ്പടി പൂക്കുന്നത്ത് കുടുംബാംഗമാണ്. മക്കൾ: ആരതി, ആതിര. മരുമക്കൾ: മഹേഷ്, രാഗേഷ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.