കൊച്ചി: എളമക്കര പറക്കാട്ട് വീട്ടില്‍ പി.ബി. കബീറിന്റെ ഭാര്യ സുലേഖ (60) നിര്യാതയായി. മൂവാറ്റുപുഴ എവറസ്റ്റ് കുടുംബാംഗമാണ്. മക്കള്‍: യാസിര്‍ എം. കബീര്‍, സിയ എം. കബീര്‍ (യു.കെ). മരുമക്കള്‍: ഡോ. ജിഹാന്, നഹദ സിയ (യു.കെ). ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് എറണാകുളം സെന്‍ട്രല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.