പറവൂർ: സ്റ്റേഡിയം റോഡ് വൃന്ദാവനത്തിൽ വി.പി. ഗോപാലകൃഷ്ണന്റെ ഭാര്യ രാജേശ്വരി (79) നിര്യാതയായി. മക്കൾ: ശ്രീജ, അജയ്, ജയകൃഷ്ണൻ. മരുമക്കൾ: ദിനേശ് കുമാർ, സ്മിത, നേഹ.