നെട്ടൂർ: കൊല്ലംപറമ്പിൽ മുഹമ്മദ് ബഷീർ (67) നിര്യാതനായി. കൊച്ചി ഖാദിയവീട്ടിൽ പരേതരായ അബുൽഹസന്റെയും നെട്ടൂർ വെളിയത്ത് തുണ്ടത്തിപ്പറമ്പിൽ ഐഷയുടെയും മകനാണ്. ഭാര്യ: നസീ. മക്കൾ: സഹീർ, സിമ്ന. മരുമക്കൾ: അജ്മൽ, ഹിസാന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് നെട്ടൂർ മഹല്ല് ജമാഅത്ത് ഖബർസ്ഥാനിൽ.