വെള്ളറട: കുന്നത്തുകാല്‍ വണ്ടിത്തടം ഇലവന്‍കുഴി ശിവശക്തി ഭവനില്‍ കെ. മധുസൂദനന് നായര്‍ (61) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരിയമ്മ. മക്കള്‍: ശിവമായ, ശിവപ്രസാദ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.