കല്ലമ്പലം: നാവായിക്കുളം കുടവൂർ കിഴക്കേവിളവീട്ടിൽ ഗോപിനാഥൻ പിള്ളയുടെ ഭാര്യ രാധാമണി അമ്മ (72) നിര്യാതയായി. മക്കൾ: സുനിൽ ബാബു, പരേതയായ ബീന, അനിൽകുമാർ, ബിജുകുമാർ. മരുമക്കൾ: സിന്ധു, ബാബുക്കുട്ടൻ പിള്ള, പ്രിയ, അശ്വതി. സഞ്ചയനം നാലിന് രാവിലെ എട്ടിന്.