തിരുവനന്തപുരം: ആനയറ കടകംപള്ളി റോഡിൽ ടി.സി 93/18 ചാങ്ങേത്ത് സി.എസ്. മോഹനകുമാർ (66, റിട്ട. ടൈറ്റാനിയം) നിര്യാതനായി. ഭാര്യ: രജിതകുമാരി (ഗീത). മക്കൾ: സീതാലക്ഷ്മി, നിധീഷ് ചാങ്ങേത്ത്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് തൈക്കാട് ശാന്തികവാടത്തിൽ.