വെള്ളറട: കുന്നത്തുകാല്‍ വണ്ടിത്തടം വെതുക്കോട്ടുകോണം എം.എസ് ഭവനില്‍ സുരേന്ദ്രന് നായര്‍ (72) നിര്യാതനായി. ഭാര്യ: ശ്രീമതി. മകള്‍: ശാലിനി. മരുമകന്: മോഹനന്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.