കല്ലറ: കതിരുവിള ആർ.ആർ നിവാസിൽ പി. രാജഗോപാലൻ നായർ (59-റിട്ട. സീനിയർ എംപ്ലോയ്മെൻറ് ഓഫിസർ) നിര്യാതനായി. മടവൂർ പനപ്പാംകുന്ന് പടിഞ്ഞാറ്റതിൽ വീട്ടിൽ പരേതരായ പുരുഷോത്തമൻ പിള്ളയുടെയും സരോജിനി അമ്മയുടെ മകനാണ്. ഭാര്യ: രജിത (ഗവ.ഹോമിയോ ആശുപത്രി, വർക്കല). മക്കൾ: രാഹുൽരാജ്, ലക്ഷ്മിരാജ്. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.