അഴിക്കോട്: മസ്ജിദ് നഗർ പയറ്റുവിളയിൽ അബ്ദുൽ സലാം (71) നിര്യാതനായി. ഭാര്യ: റംല ബീവി. മക്കൾ: സുമയ്യ, മുഹമ്മദ് റാഫി, ബുഷ്റ. മരുമക്കൾ: ഷംനാദ്, മാഹീൻ. ഖബറടക്കം അഴിക്കോട് വലിയപള്ളി ഖബർസ്ഥാനിൽ.