കുരീപ്പള്ളി: മുഖത്തല എട്ടുവീട്ടിൽ കൂനംകുഴി കുടുംബാഗം പഴവിള ജിതിൻ കോട്ടേജിൽ പരേതനായ പി.ജി. എബ്രഹാമിന്റെ ഭാര്യ കുണ്ടറ തിരുവാങ്കോട്ട് കുടുംബാഗം തങ്കമ്മ എബ്രഹാം (84) നിര്യാതയായി. മക്കൾ: ജോസ്, ഗീവർഗീസ് പി. എബ്രഹാം (ലണ്ടൻ). മരുമക്കൾ: ഓമന ജോസ്, സിനി വർഗീസ് (ലണ്ടൻ). സംസ്കാരം പിന്നീട് മുഖത്തല മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ.