കുണ്ടറ: വെള്ളിമൺ ഇടവട്ടം വെട്ടിലിൽ പുത്തൻ വീട്ടിൽ സോമന്റെ ഭാര്യ എസ്. ശോഭന (54) നിര്യാതയായി. മകൾ: ലക്ഷ്മി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.