ഓച്ചിറ: പ്രയാർ വടക്ക് ഇടപ്പൊറുതിയിൽ പരേതനായ നാണപ്പന്റെ ഭാര്യ ശാരദ (91) നിര്യാതയായി. മക്കൾ: സുഗതൻ, ദേവദാസ്, വത്സല, ഉഷ, രാജു. മരുമക്കൾ: പ്രസന്ന, സേതു, ഗോപാലകൃഷ്ണൻ, വിശ്വംഭരൻ, ഷീല. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.