കുണ്ടറ: ആശുപത്രി മുക്ക് നെടിയവിള പുത്തൻ ബംഗ്ലാവിൽ പരേതനായ ഒ. ഫിലിപ്പോസ് പണിക്കരുടെ ഭാര്യ മോളി ഫിലിപ് (87) നിര്യാതയായി. മക്കൾ: ജിജി ഫിലിപ്, നെബു ഫിലിപ്. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് വസതിയിൽ ശുശ്രൂഷക്കു ശേഷം കുണ്ടറ സെൻറ് തോമസ് ഓർത്തഡോക്സ് ചർച്ച് വലിയ പള്ളി സെമിത്തേരിയിൽ.