കൊല്ലം: പട്ടത്താനം ദർശന നഗർ -96 ‘വർണം’ ഹൗസിൽ എൻ. വിജയരാജൻ (75, റിട്ട. ഹെഡ് ക്ലർക്ക്, എസ്.എൻ.ഡി.പി. യൂനിയൻ കൊല്ലം) നിര്യാതനായി. ഭാര്യ: രാധ (റിട്ട. യു.ഡി. ക്ലർക്ക് എസ്.എൻ. പോളിടെക്നിക്ക്, കൊല്ലം). മക്കൾ: ജനിഷ് ആർ.വി. രാജ് (ജൂനിയർ സൂപ്രണ്ട് പഞ്ചായത്ത് ഡിപാർട്ട്മെന്റ്), ജെഷ്നി ആർ.വി. രാജ്. മരുമക്കൾ: എസ്.എൻ. രാജേഷ് (ചീഫ് അഡ്വൈസർ എൽ.ഐ.സി.), അരുൾ എസ്. വിജി.