കൊല്ലം: കോൺഗ്രസ് വടക്കേവിള മണ്ഡലം സെക്രട്ടറി മാടൻനട ആദിക്കാട് ക്ഷേത്രത്തിനു സമീപം കെ.ബി നഗർ 84 ഉപാസനയിൽ ഇഹ്സാൻ കോയ (63) നിര്യാതനായി. ഭാര്യ: ജുനൈദാബീവി. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് മുളങ്കാടകം മാവള്ളി മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ