ഓച്ചിറ: മേമന ഹരിശ്രീനിവാസിൽ (നിലയ്ക്കൽ) എൻ. രാമചന്ദ്രൻ (74) നിര്യാതനായി. ഭാര്യ: സരയുദേവി. മക്കൾ: ഹരിശങ്കർ, ശ്രീലക്ഷ്മി. മരുമകൾ: ദീപക്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.