കരുനാഗപ്പള്ളി: ഇടക്കുളങ്ങര പല്ലിയിൽ വീട്ടിൽ പരേതനായ അബ്ദുൽ സലാമിന്റെ ഭാര്യ സൈനബ (76) നിര്യാതയായി. മക്കൾ: മുംതാസ്, ഖനീത്ത, വഹീദ, ഷൈന, സാജിത, ഫസൽ അഹമ്മദ്, സജിത. മരുമക്കൾ: നസീർ അഹമ്മദ്, എം.എ. റഷീദ്, അബ്ദുൽ സലാം, നിസാർ അഹമ്മദ്, ബാദുഷ മൈതീൻ, റസിയ, ഷെരീഫ് അഹമ്മദ്.