പരവൂർ: നെടുങ്ങോലം പ്രവീൺ നിവാസിൽ രാജീവ് (48) നിര്യാതനായി. ഭാര്യ: പ്രസീദ. മക്കൾ: പ്രാർഥന, പ്രദീഷ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഏഴിന്.